നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകം; മുഖ്യ പ്രതികള്‍ പിടിയില്‍

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും ഒളിവില്‍ കഴിയുന്നതിനിടെ അതിരപ്പിള്ളിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലാവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. തുറവൂര്‍ സ്വദേശി ജിസ്‌മോന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്.

pathram desk 1:
Related Post
Leave a Comment