അമ്മയോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ട കുഞ്ഞിന്റെ മൃതദേഹം കിട്ടി

ആലപ്പുഴ ഗലീലിയോ കടപ്പുറത്ത് നിന്നും അമ്മയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയെ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കടലിൽ കാണാതായത്. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

pathram desk 2:
Related Post
Leave a Comment