ആലപ്പുഴ ജില്ലയിൽ 60 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 54 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

1 മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആറാട്ടുപുഴ സ്വദേശി.
2 മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശിനി.
3.തെലങ്കാനയിൽ നിന്നുമെത്തിയ എടത്വ സ്വദേശിനി.
4. മഹാരാഷ്ട്രയിൽ നിന്നും എത്തിയ എടത്വ സ്വദേശിനി.

5-58 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
നെടുമുടി സ്വദേശികൾ-2
കടക്കരപ്പള്ളി സ്വദേശി-1
ആലപ്പുഴ സ്വദേശി-1
അമ്പലപ്പുഴ സ്വദേശി-1
തൃക്കുന്നപ്പുഴ സ്വദേശി-1 കായംകുളം സ്വദേശി-1
ഹരിപ്പാട് സ്വദേശികൾ-2
മണ്ണഞ്ചേരി സ്വദേശി-1
മുഹമ്മ സ്വദേശി-1
എടത്വ സ്വദേശി-1
പുന്നപ്ര തെക്ക് സ്വദേശികൾ-27 തോട്ടപ്പള്ളി സ്വദേശി-1
ചെറിയനാട് സ്വദേശികൾ-2
ചെറുതന സ്വദേശികൾ-3
കരുവാറ്റ സ്വദേശികൾ-3
മുതുകുളം സ്വദേശി-1
തിരുവൻവണ്ടൂർ സ്വദേശി-1 പള്ളിപ്പുറം സ്വദേശികൾ-2
വീയപുരം സ്വദേശി-1
കുപ്പപ്പുറം സ്വദേശി-1
59. രോഗം സ്ഥിരീകരിച്ച കൃഷ്ണപുരം സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
60. ആരോഗ്യപ്രവർത്തക.

ആകെ 1924 പേർ ചികിത്സയിലുണ്ട്. 2608 പേർ രോഗം മുക്തരായി.

ജില്ലയിൽ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
139 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. 6 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അഞ്ചുപേർ വിദേശത്ത് നിന്ന് വന്നവരുമാണ്.

pathram desk 1:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51