റഫാല്‍ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന അംബാലയിലെ വ്യോമതാവളം തകര്‍ക്കുമെന്ന് ഭീഷണി

ചണ്ഡീഗഡ്: അംബാലയിലെ വ്യോമതാവളം തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. കത്ത് ആര് എഴുതിയതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് കൊണ്ടുവന്ന അഞ്ച് റഫാല്‍ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. കത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമതാവളത്തിനുള്ള സുരക്ഷ ശക്തമാക്കി.

pathram:
Related Post
Leave a Comment