ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

കട്ടപ്പന സ്വദേശി (56)

*സമ്പർക്കം*

ഏലപ്പാറ സ്വദേശിനികൾ (49, 20)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേർ. സ്ത്രീകൾ – 34, 3 വയസ്സ്. പുരുഷൻ -39, 11, 68, 8 വയസ്സ് )

കട്ടപ്പന സ്വദേശി (32)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (58)

നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസ്സുകാരി

ശാന്തൻപാറ സ്വദേശികളായ സഹോദരങ്ങൾ (22, 19)

*ആഭ്യന്തര യാത്ര*

അടിമാലി സ്വദേശി (30)

ദേവികുളം സ്വദേശി (20)

കരുണാപുരം സ്വദേശി (55)

കൊന്നത്തടി സ്വദേശി (30)

കൊന്നത്തടി സ്വദേശി (28)

മരിയാപുരം സ്വദേശി (22)

ഉടുമ്പൻചോല സ്വദേശി (51)

തൊടുപുഴ സ്വദേശി (32)

*വിദേശത്ത് നിന്നെത്തിയവർ*

കഞ്ഞിക്കുഴി സ്വദേശി (30)

pathram desk 1:
Related Post
Leave a Comment