പത്തനംതിട്ട ജില്ലയില്‍ ഇന്ന് (15.08.2020) 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും,11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തരായി.
പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു.
വിദേശത്തുനിന്ന് വന്നവര്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ ചെളിക്കുഴി സ്വദേശി (25)
2) സൗദിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശി (38).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (57).
4) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (24).
5) ദുബായില്‍ നിന്നും എത്തിയ നിരണം സ്വദേശി (46).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
6) തെങ്കാശിയില്‍ നിന്നും എത്തിയ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്‌നാട് സ്വദേശി (48).
7) ബീഹാറില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (30)
8) ശ്രീനഗറില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (40).
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിനി (22)
10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പഴകുളം സ്വദേശിനി (23).
11) തെലുങ്കാനയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (13)
12) തെലുങ്കാനയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനി (40)
13) തെലുങ്കാനയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (43)
14) ഡല്‍ഹിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (32).
15) കല്‍ക്കട്ടയില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശിനി (34).
16) ഡല്‍ഹിയില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശിനി (28).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
17) അടൂര്‍ സ്വദേശി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
18) അടൂര്‍ സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
19) പ്രമാടം സ്വദേശി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20) വടശേരിക്കര സ്വദേശി (27). കോഴഞ്ചേരി സിഎഫ്എല്‍ടിസിയിലെ ആരോഗ്യപ്രവര്‍ത്തകനാണ്. അവിടെ നിന്നും രോഗം ബാധിച്ചു.
21) കോന്നി സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) മലയാലപ്പുഴ സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
23) കോന്നി സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) അട്ടച്ചാക്കല്‍ സ്വദേശിനി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) പുതുക്കുളം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) വാഴമുട്ടം ഈസ്റ്റ് സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
27) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
28) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) തലച്ചിറ സ്വദേശി (20). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
30) ആവണിപ്പാറ സ്വദേശിനി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
31) ഇലന്തൂര്‍ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) റാന്നി, തോട്ടമണ്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
33) പെരുനാട് സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (20). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (24). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
36) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (20). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
37) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (58). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (67). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (54). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
40) റാന്നി-അങ്ങാടിയിലുളള സെന്റ് തെരേസ കോണ്‍വെന്റിലെ അന്തേവാസി (53). കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) റാന്നി, ഉതിമൂട് സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) കക്കുടുമണ്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) കല്ലൂപ്പാറ സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) തിരുവല്ല സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
45) വളളംകുളം സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
46) നിരണം സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) വളളംകുളം സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
48) നിരണം നോര്‍ത്ത് സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
49) പന്തളം സ്വദേശി (67). ). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
തിരുവല്ല കുറ്റൂര്‍ സ്വദേശി പി.എ. മാത്യു (60) ആണ് മരണപ്പെട്ടത്. ഓഗസ്റ്റ് ഒന്‍പതിന് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വച്ച് രോഗം സ്ഥിരീകരിച്ചു. ഹൃദ്രോഗം, വൃക്കരോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും, ഓഗസ്റ്റ് 14ന് അവിടെ വച്ച് മരണമടയുകയും ചെയ്തു.
ജൂലൈ 27ന് മരണമടഞ്ഞ മെഴുവേലി സ്വദേശി മോഹന്‍ദാസ് (70) കോവിഡ് രോഗബാധിതനായിരുന്നുവെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മരണ കാരണം കാന്‍സര്‍ മൂലമുളള സങ്കീര്‍ണതകള്‍ ആയതിനാല്‍ കോവിഡ് മരണത്തിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 2007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 965 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ മൂന്നു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1702 ആണ്.പത്തനംതിട്ട ജില്ലക്കാരായ 301 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 295 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 92 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 29 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 77 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 301 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 5556 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1433 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1528 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 113 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 96 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8517 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത,് ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 44652, 441, 45093.
2) ട്രൂനാറ്റ് പരിശോധന 1169, 28, 1197.
3) റാപ്പിഡ് ആന്റിജന്‍ 4479, 162, 4641.
4) റാപ്പിഡ് ആന്റിബോഡി 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 50785, 631, 51416.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 230 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.79 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1328 കോളുകള്‍ നടത്തുകയും, 10 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായും, റാന്നി-അങ്ങാടി സെന്റ് തെരേസാസ് കോണ്‍വെന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായും രൂപപ്പെട്ടതായി പ്രഖ്യാപിച്ചു.
Leave a Comment