പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 23
പേർ , എന്നിവർ ഉൾപ്പെടും. 67 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്നാട്-7*
വടകരപ്പതി സ്വദേശി (50 പുരുഷൻ)
ഷൊർണൂർ കവളപ്പാറ സ്വദേശി (55 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (40 പുരുഷൻ)
പനമണ്ണ സ്വദേശി (57 പുരുഷൻ)
ഷൊർണൂർ കവളപ്പാറ സ്വദേശി (64 പുരുഷൻ)
കോങ്ങാട് പെരിങ്ങോട് സ്വദേശി (46 പുരുഷൻ)
മീനാക്ഷിപുരം സ്വദേശി (37 പുരുഷൻ)
*കർണാടക-9*
കുനിശ്ശേരി സ്വദേശി (24 പുരുഷൻ)
കൊപ്പം സ്വദേശി (25 പുരുഷൻ)
ചളവറ സ്വദേശി (26 പുരുഷൻ)
ലക്കിടി സ്വദേശി (34 പുരുഷൻ)
മുണ്ടൂർ സ്വദേശികൾ (59,36 പുരുഷന്മാർ)
കൊടുവായൂർ സ്വദേശി (50 പുരുഷൻ)
മേലാർകോട് സ്വദേശി (36 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (22 പുരുഷൻ)
*ചത്തീസ്ഗഡ്-1*
ഷോർണൂർ സ്വദേശി (35 പുരുഷൻ)
*മധ്യപ്രദേശ്-1*
കോങ്ങാട് സ്വദേശി (29 പുരുഷൻ )
*മണിപ്പൂർ-1*
കോങ്ങാട് സ്വദേശി (29 പുരുഷൻ)
*ഉത്തരാഖണ്ഡ്-1*
മുണ്ടൂർ സ്വദേശി (28 പുരുഷൻ)
*വെസ്റ്റ് ബംഗാൾ-1*
വിളയൂർ സ്വദേശി (28 പുരുഷൻ)
*നാഗാലാൻഡ്-1*
മലമ്പുഴ സ്വദേശി (58 പുരുഷൻ)
*യുഎഇ-12*
26 പുരുഷൻ
കോങ്ങാട് സ്വദേശി (34 പുരുഷൻ)
മണ്ണൂർ സ്വദേശി (49 പുരുഷൻ)
കോങ്ങാട് സ്വദേശി (28 പുരുഷൻ)
മണ്ണൂർ സ്വദേശികൾ (26, 60 സ്ത്രീകൾ)
കേരളശ്ശേരി സ്വദേശികൾ (23 സ്ത്രീ, 27,40 പുരുഷൻമാർ)
വല്ലപ്പുഴ സ്വദേശി (10 ആൺകുട്ടി)
നെല്ലായ സ്വദേശി (26 പുരുഷൻ)
വിളയൂർ സ്വദേശി (30 പുരുഷൻ)
*സൗദി-5*
കൊപ്പം സ്വദേശി (44 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (32 പുരുഷൻ)
32 പുരുഷൻ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (35 പുരുഷൻ)
കോങ്ങാട് സ്വദേശി (49 പുരുഷൻ)
*കുവൈത്ത്-1*
അലനല്ലൂർ സ്വദേശി (27 പുരുഷൻ)
*ഖത്തർ-2*
വല്ലപ്പുഴ സ്വദേശി (24 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (28 പുരുഷൻ)
*റഷ്യ-1*
കോങ്ങാട് സ്വദേശി (20 സ്ത്രീ)
*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-23*
ഒലവക്കോട് സ്വദേശി (26 പുരുഷൻ)
പിരായിരി സ്വദേശി (18 പുരുഷൻ)
ആലത്തൂർ സ്വദേശി (27 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (52 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (19 പുരുഷൻ)
ചിറ്റൂർ സ്വദേശി (45 പുരുഷൻ)
എരുത്തേമ്പതി സ്വദേശി (35 സ്ത്രീ)
തേൻകുറിശ്ശി സ്വദേശി (24 സ്ത്രീ)
എരിമയൂർ സ്വദേശി (5 ആൺകുട്ടി)
അഞ്ചുമൂർത്തി മംഗലം സ്വദേശി (22 സ്ത്രീ)
പറളി സ്വദേശി (36 പുരുഷൻ)
അഞ്ചുമൂർത്തിമംഗലം സ്വദേശി (54 പുരുഷൻ)
പുതുക്കോട് സ്വദേശി (23 പുരുഷൻ)
അയിലൂർ സ്വദേശി (27 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശി (24 സ്ത്രീ)
തടവുപുള്ളിയായി ഒരാൾ (40 പുരുഷൻ)
പിരായിരി സ്വദേശി (22 സ്ത്രീ)
പല്ലാവൂർ സ്വദേശി (44 പുരുഷൻ)
മാട്ടുമന്ത സ്വദേശി (45പുരുഷൻ)
കണ്ണാടി സ്വദേശി (76 പുരുഷൻ)
ആലത്തൂർ സ്വദേശി (19 സ്ത്രീ)
*സമ്പർക്കം: 136*
സപ്ലൈകോ ജീവനക്കാരൻ (53)
കൊഴിഞ്ഞാമ്പാറ സ്വദേശി (3 ആൺകുട്ടി)
ലക്കിടി സ്വദേശികൾ (11 പെൺകുട്ടി 6 ആൺകുട്ടി)
(22 സ്ത്രീ)
കുനിശ്ശേരി സ്വദേശി (52 പുരുഷൻ)
ലക്കിടി സ്വദേശികൾ (12 പെൺകുട്ടി, 34 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികൾ (32, 65 പുരുഷന്മാർ)
കേരളശ്ശേരി സ്വദേശി(28 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (50 സ്ത്രീ)
പാലക്കാട് ഗവ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ (25 പുരുഷൻ 25, 25, 26,25,25 സ്ത്രീകൾ)
ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(24)
പുതുനഗരം സ്വദേശി (32 പുരുഷൻ)
കൊഴിഞ്ഞാമ്പാറ സ്വദേശി (27 പുരുഷൻ)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 സ്ത്രീ)
പല്ലശ്ശന സ്വദേശി (52 പുരുഷൻ)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 പുരുഷൻ)
വടവന്നൂർ സ്വദേശി (46 പുരുഷൻ)
കഞ്ചിക്കോട് സ്വദേശികൾ (28 സ്ത്രീ, 30 പുരുഷൻ)
കോട്ടായി സ്വദേശി (56 സ്ത്രീ)
പുതൂർ സ്വദേശി (21 പുരുഷൻ)
പഴമ്പാലക്കോട് സ്വദേശി (68 പുരുഷൻ)
എലപ്പുള്ളി സ്വദേശി (34 പുരുഷൻ)
പട്ടാമ്പി സ്വദേശി (25 പുരുഷൻ)
ആലത്തൂർ സ്വദേശി (25 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (32 സ്ത്രീ)
കോട്ടായി സ്വദേശി (65 പുരുഷൻ)
കഞ്ചിക്കോട് സ്വദേശികൾ (39, 34 പുരുഷന്മാർ)
മരുതറോഡ് സ്വദേശി (26 പുരുഷൻ)
തേങ്കുറിശ്ശി സ്വദേശി (41 സ്ത്രീ)
കൊടുമ്പ് സ്വദേശി (47 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി(37 സ്ത്രീ)
മലമ്പുഴ സ്വദേശി (45 സ്ത്രീ)
പറളി സ്വദേശി (31 പുരുഷൻ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (72 സ്ത്രീ)
കണ്ണാടി സ്വദേശി (23 പുരുഷൻ)
ശ്രീകൃഷ്ണപുരം സ്വദേശി(25 പുരുഷൻ)
അക്കിപ്പാടം സ്വദേശി(34 പുരുഷൻ)
കഞ്ചിക്കോട് സ്വദേശികൾ (56 പുരുഷൻ, 30 സ്ത്രീ)
വാളയാർ സ്വദേശി (36 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (23 സ്ത്രീ)
കരിമ്പ സ്വദേശി (69 സ്ത്രീ)
കഞ്ചിക്കോട് സ്വകാര്യ കമ്പനിയിൽ ജോലിക്ക് വന്ന നാല് അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.( 56,39,20,26 പുരുഷൻമാർ)
ഇതുകൂടാതെ പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും നടത്തിയ ആൻറിജൻ പരിശോധനയിൽ 82 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ മുതുതല പഞ്ചായത്തിലെ 69 പേർക്കും മറ്റു പ്രദേശങ്ങളിലായി 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 37 പുരുഷന്മാർ, 27 സ്ത്രീകൾ, 10 ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നത്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 860ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*
Leave a Comment