മലയാളി എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്യാബിന്‍ ക്രൂവിനെതിരേ കേസ്‌

നെടുമ്പാശ്ശേരി: എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.
കാസർകോട് സ്വദേശി വൈശാഖിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. മലയാളി എയർ ഹോസ്റ്റസാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

pathram:
Related Post
Leave a Comment