എറണാകുളത്ത് വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ഇന്ന് രണ്ടാമത്തെ മരണം

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ . എയ്ഞ്ചൽ (80) മരിച്ചു.

മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു.

ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.

ഇന്നു രാവിലെ കോവിഡ് ബാധിതനായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) മരിക്കുകയുണ്ടായി..

pathram desk 2:
Related Post
Leave a Comment