വെള്ളാപ്പള്ളിക്ക് എതിരെ തെളിവുകൾ ഉണ്ട്: സുഭാഷ് വാസു

വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളി ക്കുമെതിരെ സുഭാഷ് വാസു രംഗത്ത്.
കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയത് തുഷാർ വെള്ളാപ്പള്ളി ആണ്.
തുഷാറിന് ഹവാല ഇടപാടുകൾ ഉണ്ടെന്നും സുഭാഷ് വാസു.
വെള്ളാപ്പള്ളി സാമ്പത്തിക ക്രമക്കേട് കാണിക്കുന്നതായി ആത്മഹത്യ ചെയ്ത കെ കെ രമേശൻ തന്നോട് പറഞ്ഞിരുന്നു. ഈ പണം കൊണ്ട് തോട്ടം വാങ്ങിയതിനു രേഖ ഉണ്ടെന്നും സുഭാഷ് വാസു.

pathram desk 2:
Related Post
Leave a Comment