കോവിഡ് വാർഡുകളിൽ കൂടുതൽ സൗകര്യം

തിരുവനന്തപുരം:കോവിഡ് വാർഡുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. എഫ്എം റേഡിയോ വഴി 24 മണിക്കൂറും സംഗീതം ആസ്വദിക്കാം. ചെറിയ ലൈബ്രറിയും തുറന്നിട്ടുണ്ട്. ശുചിമുറികൾ ആധുനിക വൽക്കരിച്ചു. ചുവരിലെ പെയിന്റും മാറ്റി – ബന്ധപ്പെട്ടവർ അറിയിച്ചു. ഒരോ വാർഡുകളിലും 50 കിടക്കകൾ വീതമാണുള്ളത്. നേരത്തെ കെഎച്ച്ആർഡബ്ല്യുഎസിന്റെ പേ വാർഡിൽ മാത്രമായിരുന്നു കോവിഡ് രോഗികൾ.

pathram desk 1:
Related Post
Leave a Comment