ഇന്ന് ആലപ്പുഴ ജില്ലയിൽ 52 പേർക്ക് കൊവിഡ്; 30 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (july 19) ആലപ്പുഴ ജില്ലയിൽ 52 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

30പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ നൂറനാട് ITBP ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.*

1. ദുബായിൽ നിന്നും ജൂൺ 30ന് എത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
2. ഒമാനിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 44 വയസ്സുള്ള ചന്തിരൂർ സ്വദേശി.
3 സൗദിയിൽ നിന്നും ജൂലൈ ഒന്നിന് എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചന്തിരൂർ സ്വദേശി.
4 ഖത്തറിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 58 വയസ്സുള്ള ചേർത്തല സ്വദേശി.
5 കുവൈത്തിൽ നിന്നും ജൂൺ 24ന് എത്തിയ 43 വയസ്സുള്ള കായംകുളം സ്വദേശി.
6 കുവൈറ്റിൽ നിന്നും എത്തിയ 34 വയസ്സുള്ള എടത്വ സ്വദേശി.
7, കുവൈറ്റിൽ നിന്നും ജൂൺ 12ന് എത്തിയ 48 വയസ്സുള്ള എടത്വ സ്വദേശി.
8 കിർഖിസ്താനിൽ നിന്നുമെത്തിയ 21 വയസ്സുള്ള ബുധനൂർ സ്വദേശി
.9 കുവൈറ്റിൽ നിന്നും എത്തിയ 54 വയസ്സുള്ള പാലമേൽ സ്വദേശി.
10. ദുബായിൽ നിന്നും എത്തിയ 36 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.
11 സൗദിയിൽ നിന്നും എത്തിയ 33 വയസ്സുള്ള മുതുകുളം സ്വദേശി.
12. ബാംഗ്ലൂരിൽ നിന്നും എത്തിയ 58 വയസുള്ള മുതുകുളം സ്വദേശി.
13. ജമ്മുകാശ്മീരിൽ നിന്നുമെത്തിയ 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി.
14. ഡാർജിലിങ്ങിലെ നിന്നും ജൂലൈ ആറിന് എത്തിയ 31 വയസ്സുള്ള കരുവാറ്റ സ്വദേശി.
15 ഡൽഹിയിൽ നിന്നും എത്തിയ 59 വയസ്സുള്ള എടത്വ സ്വദേശിനി.
16 ബാംഗ്ലൂരിൽ നിന്നും എത്തിയ 70 വയസ്സുള്ള താമരക്കുളം സ്വദേശി.
17 ബോംബെയിൽ നിന്നും എത്തിയ 20 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി.
18 ബോംബെയിൽ നിന്നും എത്തിയ 56 വയസ്സുള്ള കുമാരപുരം സ്വദേശിനി.
19-25 ചെല്ലാനം ഹാർബർ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള 7 പള്ളിത്തോട് സ്വദേശികൾ.

26-37. എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള കോടംതുരുത്ത്, 2 പാണാവള്ളി, 3 കുത്തിയതോട്, 4 പട്ടണക്കാട്, എഴുപുന്ന, ചേർത്തല സ്വദേശികൾ.
38-39. നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ.
40-43. നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് നൂറനാട്, 2 വള്ളികുന്നം സ്വദേശികൾ
44-46. കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 3 കായംകുളം സ്വദേശികൾ .
47&48. കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ഒരു കായംകുളം സ്വദേശിനിയും ഒരു നൂറനാട് സ്വദേശി സ്വദേശിനിയും
49. എറണാകുളത്ത് ജോലി ചെയ്യുന്ന 39 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി.
50. എറണാകുളത്ത് വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 30 വയസ്സുള്ള തുറവൂർ സ്വദേശി

51). 55 വയസ്സുള്ള അന്ധകാരനഴി സ്വദേശി.
52). 40 വയസ്സുള്ള മാവേലിക്കര സ്വദേശി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 627 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 360 പേർ രോഗം മുക്തരായി.

follow us: PATHRAM ONLINE LATEST NEWS

pathram desk 1:
Related Post
Leave a Comment