ഇടുക്കി ജില്ലയിൽ കോവിഡ് രോഗികളുടെ വിവരം ചോർന്നതായി പരാതി

ഇടുക്കി: ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരം ചോർന്നതായി പരാതി. സമൂഹമാധ്യമങ്ങളിലാണ് വിവരം പുറത്ത് വന്നത്.
അധികൃതർ അന്വേഷണം ആരംഭിച്ചു

pathram desk 1:
Related Post
Leave a Comment