ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേർക്ക് രോഗം; സമ്പർക്കത്തിലൂടെ 47 പേർക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87പേർക്ക് രോഗം സ്ഥിരീകരിച്ചു .

19പേർ വിദേശത്തുനിന്നും എത്തിയവരാണ് .14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ,47 പേർ സമ്പർക്കത്തിലൂടെ ,5ആരോഗ്യപ്രവർത്തകർ ,2 ITBP ഉദ്യോഗസ്ഥർ.

ജില്ലയിൽ ഇന്ന് 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ നിന്ന് എത്തിയ ബുധനൂർ സ്വദേശി , കുവൈറ്റിൽ നിന്ന് എത്തിയ കരുവാറ്റ ചെങ്ങന്നൂർ, ചേർത്തല, മുഹമ്മ, പാലമേൽ സ്വദേശികൾ , ദുബായിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി , ബഹറിനിൽ നിന്ന് വന്ന ബുധനൂർ സ്വദേശി , മുംബൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി എന്നിവരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്. ഇതോടെ രോഗമുക്തരായവർ 250 ആയി.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല…

ജില്ലയിലെ പുതിയ കണ്ടൈൻമെന്റ് സോണുകൾ

ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 1, പുലിയൂർ പഞ്ചായത്തിലെ വാർഡ് 1, ആല പഞ്ചായത്തിലെ വാർഡ് 13,
വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വാർഡ് 2, 3
തുടങ്ങിയ വാർഡുകൾ ജില്ലയിലെ പുതിയ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത്‌ വാർഡ് 2 കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

FOLLOW US: pathram online

pathram:
Leave a Comment