പത്തനംതിട്ടയിൽ ഇന്ന് 12 പേർക്ക് രോഗം; ഡോക്ടർക്ക് പകർന്നത് സമ്പർക്കത്തിലൂടെ

പത്തനംതിട്ടയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ഉൾപ്പെടുന്നു.

ഡോക്ടർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്

സംസ്ഥാനത്തു നിന്നെത്തിയ 4 പേരും വിദേശത്തു നിന്ന് 5 പേരും ആണ് മറ്റുള്ളവർ
കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരുംഖത്തറിൽ നിന്നുള്ള ഒരാൾക്കും രോഗം. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും
മുബൈയിൽ നിന്നുള്ള രണ്ടു പേർക്കും രോഗബാധ കണ്ടെത്തി.

follow us: PATHRAM ONLINE

pathram:
Leave a Comment