കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന് 11 കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. തോപ്പുംപടിയാണ് ഈ പ്രദേശം. 11-ാം നമ്പര്‍ ഡിവിഷന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. പ്രദേശത്ത് അവശ്യസാധനങ്ങള്‍ക്ക് മാത്രമാകും ഇളവ്. അടിയന്തര സാഹചര്യമൊഴികെയുള്ള യാത്രകള്‍ അനുവദിക്കുന്നതല്ല. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാകും.
Leave a Comment