കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ കൊറോണ സ്ഥിരീകരിച്ചയാള്‍ കിടന്നത് കടത്തിണ്ണയില്‍

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കേരളത്തിലെത്തിയ ദിവസം കിടന്നത് കടത്തിണ്ണയില്‍. ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പിലാണ് വിവരമുള്ളത്. ചെന്നൈയില്‍ നിന്ന് പാസില്ലാതെ എത്തിയ ഇദ്ദേഹം രണ്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ പോയെങ്കിലും താമസസൗകര്യം ലഭിച്ചില്ല. സഞ്ചാരപാതയിലുണ്ടായിരുന്നവരെ ക്വാറന്റീനിലാക്കും.

pathram:
Related Post
Leave a Comment