സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സ
കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി. പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സഹായത്തിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അക്ഷയ സെന്ററിന് ഇളവ് അനുവദിക്കും. ലോക്ഡൗണില്‍ ചില മേഖലകളില്‍ 20 മുതല്‍ ഇളവുണ്ടാകുമെന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ എങ്ങനെ നടപ്പിലാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമായി തുടരേണ്ടതുണ്ട്.

pathram:
Related Post
Leave a Comment