രാജ്യത്ത് വീണ്ടും കൊറോണ മരണം; ഇന്നത്തെ മൂന്നാമത്തെ മരണമാണിത്

മുംബൈ: രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. പൂനെ സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി.

രോഗ ബാധിതന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

pathram:
Related Post
Leave a Comment