കൊറോണ : അശ്വാസമായി റിസര്‍വ് ബാങ്ക്

മുംബൈ : കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment