സംസ്ഥാനത്ത് 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. അതിൽ 3 പേർ ഇറ്റലിയിൽ നിന്ന് വന്നവർ. 2 പേർ അവരുടെ ബന്ധുക്കൾ.

ഫെബ്രുവരി 29 ഖത്തർ എയർവേസ് QR 126 വെനീസ്-ദോഹ ഫ്ളൈറ്റിൽ യാത്ര ചെയ്തവരും, QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിൽ യാത്ര ചെയ്തവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.ഈ വിവരം ആളുകളിലേക്ക് എത്തിക്കുക.

ഇപ്പോൾ രോഗം സ്ഥിതീകരിച്ചവർ ഇറ്റലിയിൽ നിന്ന് വന്നപ്പോൾ അവിടെ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല.
കൊറോണ ബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം.

pathram desk 2:
Related Post
Leave a Comment