തൃശൂര്‍: മാള കുഴൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ( 47 ) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാള പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കോടിക്കണക്കിന് രൂപ ചെലവാക്കി ആഘോഷ പരിപാടികള്‍; പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം
തൃശൂരില്‍ കര്‍ഷക ആത്മഹത്യ
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment