പി.വി.ശ്രീനിജിന്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാറക്കല്‍ നിയോജമണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി.വി. ശ്രീനിജിന്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .എറണാകുളം ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും , സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ മെമ്പറുമാണ് ശ്രീനിജിന്‍.

സിപിഎം എറണാകുളം ജില്ലാ നേതൃത്വം 2016 ല്‍ സിപിഎമ്മില്‍ ചേര്‍ന്ന ശ്രീനിജിന് 2019 ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ് നല്‍കുകയും ചെയ്തു.

pathram:
Related Post
Leave a Comment