കാമുകനും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

മുംബൈ: നിക്കുമായുള്ള വിവാഹത്തിന് ശേഷംതന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നനടി പ്രിയങ്ക ചോപ്ര.ഈയടുത്ത് നടന്ന ഒരു ചാറ്റ് ഷോയിലാണ് വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്.

കാമുകനും ഭര്‍ത്താവും തമ്മില്‍ ഒത്തിരി അന്തരമുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹ ജീവിതം വളരെയധികം വ്യത്യസ്തമാണെന്നുമാണ് പ്രിയങ്ക ചോപ്രയുടെ അഭിപ്രായം. വിവാഹിതയാകുമ്പോള്‍ തനിക്കതിന്റെ ആഴം മനസിലായിരുന്നില്ല. ഒരു നല്ല ഭര്‍ത്താവിനെ വിവാഹം ചെയ്തത് നല്ല കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു. വാലന്റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങുന്ന ഈസ് നോട്ട് ഇറ്റ് റൊമാന്റിക്കാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം.

pathram:
Related Post
Leave a Comment