എം.എം മണി ആശുപത്രിയില്‍

തൊടുപുഴ: നെഞ്ചുവേദനയെ തുടര്‍ന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സര്‍ക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലര്‍ച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.

pathram:
Related Post
Leave a Comment