കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുന്നത്. കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയിലാണ് മൊഴി നല്‍കുന്നത്.

pathram:
Related Post
Leave a Comment