തിരുവനന്തപുരം: ഇന്ധനവിലയില്‍ വന്‍ വര്‍ധന ഉണ്ടായെങ്കിലും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ആറു മാസം മുമ്പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതാണ്. ബസ് വ്യവസാം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടിനല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരുവിഭാഗം ബസ്സുടമകള്‍ സമരം പ്രത്യേകിച്ച് വിഭാഗീയതയുണ്ടാക്കാനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ബസ്സുകാരുടെ വിഷത്തില്‍ പങ്കുചേരുന്നുവെന്നും മാധ്യമങ്ങളെ കണ്ടശേഷം പറഞ്ഞു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത മന്ത്രി
Related Post
Leave a Comment