പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ മോളിവുഡിന്റെ സുല്‍ത്താനാക്കി പീറ്റര്‍ ഹെയ്ന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സ്റ്റണ്ട് ഡയറക്റ്റര്‍ പീറ്റര്‍ ഹെയന്‍. മോളിവുഡിന്റെ സുല്‍ത്താന് ആശംസകള്‍ എന്നാണ് പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ നിരവധി താരങ്ങല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.

പറന്നാള്‍ ദിനത്തില്‍ ആശംസിക്കാന്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് മമ്മൂട്ടി ചോദിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

pathram:
Related Post
Leave a Comment