അവന്‍െ കരച്ചില്‍ ദൈവം കേട്ടു,ടെറസില്‍ കുടുങ്ങിയ പിഞ്ചുകുട്ടിയെ ഹെലിപോക്ടറില്‍ എത്തി രക്ഷിച്ചു (വീഡിയോ)

പത്തനംതിട്ട കോലഞ്ചേരിയിലാണ് ടെറസില്‍പെട്ട വിദ്യാര്‍ത്ഥിയെ അതി സാഹസികമായി ഹെലിപോക്ടറില്‍ രക്ഷാ സംഘമെത്തി രക്ഷിച്ചത്.ഇന്നലെ ഉണ്ടായ വന്‍പ്രളയത്തില്‍ പത്തനംതിട്ടയിലെ കോലഞ്ചേരി മുഴുവന്‍ ഭാഗവും വെള്ളത്തിന്റെ അടിയിലായി.

pathram desk 2:
Related Post
Leave a Comment