വാറങ്കല്‍: തെലുങ്കാന വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി. പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാറങ്കലില്‍ കോട്ടി ലിംഗാള ക്ഷേത്രത്തിന് സമീപമുളള പടക്ക ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്.
- pathram desk 2 in IndiaLATEST UPDATESMain sliderNEWS
പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി: പത്തുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Related Post
Leave a Comment