കൊട്ടാരക്കരയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം കൊട്ടാരക്കര താലൂക്കിലും പത്തനാംപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

pathram desk 2:
Related Post
Leave a Comment