നിഷ ജോസ് കെ മാണിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി,കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായുളള നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

pathram desk 2:
Related Post
Leave a Comment