ഗ്ലാമര്‍ അല്‍പ്പം കൂടിപ്പോയി, വേദിയില്‍ പണി കിട്ടി നടി : വീഡിയോ വൈറല്‍

കൊച്ചി:പലപ്പോഴും വസ്ത്രങ്ങള്‍ നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട് . ബോളിവുഡ് സുന്ദരി യാമി ഗൗതമിനും ഗ്ലാമര്‍ വസ്ത്രംമൂലം അങ്ങനെയൊരു അബദ്ധം പറ്റി.സ്വകാര്യപരിപാടിയില്‍ ഉദ്ഘാടകയായി എത്തിയതായിരുന്നു യാമി.നടി അണിഞ്ഞിരുന്നത് അതീവഗ്ലാമറസ്സായ വസ്ത്രവും വേദിയില്‍ എത്തിയപ്പോഴാണ് വസ്ത്രത്തിന് ബട്ടന്‍സ് ഇല്ലെന്ന് മനസ്സിലാകുന്നത്.പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് നടി വേദിയില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തത്.

pathram desk 2:
Related Post
Leave a Comment