നിവിന്‍ പോളിയുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍, ഫോട്ടോ പുറത്ത് വിട്ട്

നിവിന്‍ പോളിയുടെ മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ തന്റെ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് നിവിന്‍ പോളി കാണാം.നിവിന്‍ പോളി ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിന്റെ തിരക്കുകളിലാണ് നിവിന്‍.തിരക്കുകള്‍ കാരണം ‘അമ്മ മഴവില്‍ ഷോയില്‍ എത്താന്‍ കഴിയില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു

കേരളത്തിലെ സീനുകള്‍ ഏറെക്കുറെ കൊച്ചുണ്ണി പൂര്‍ത്തിയായി ഒരാഴ്ചത്തെ ഷൂട് കൂടി തീര്‍ന്നാല്‍ പാക്കപ്പാകും എന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കൊച്ചുണ്ണി.ഗീതുമോഹന്‍ദാസുമായി ഒന്നുക്കുന്ന മൂത്തോന്‍ കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു

pathram desk 2:
Related Post
Leave a Comment