വി.ടി. ബല്‍റാം എംഎല്‍എയുടെ ഡ്രൈവർ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോ!ടെയാണ് അപകടമുണ്ടായത്‌

pathram:
Related Post
Leave a Comment