കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുന്നപ്ര സ്വദേശിനി സുമ്മയ്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സജീറാണ് അക്രമം നടത്തിയത്. എറണാകുളം പാലാരിവട്ടത്ത് നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം സജീര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
- pathram desk 2 in LATEST UPDATESMain sliderNEWS
കൊച്ചിയില്‍ നടുറോഡില്‍ പട്ടാപ്പകൽ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി
Related Post
Leave a Comment