കണ്ണൂര്‍: മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പുതുച്ചേരി പൊലിസിന്റെ ജീപ്പ് കത്തിക്കുകയും ബി.ജെ.പി ഓഫിസിന് തീവയ്ക്കുകയും ചെയ്തു. ഓഫിസിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പാണ് ആക്രമിസംഘം അഗ്‌നിക്കിരയാക്കിയത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
മാഹി വീണ്ടും കത്തുന്നു, വിലാപയാത്രയ്ക്കിടെ സംഘര്‍ഷം; പൊലിസ് ജീപ്പ് കത്തിച്ചു
Related Post
Leave a Comment