നടന്‍ അരുണ്‍ വിവാഹിതനായി, വിവാഹ വീഡിയോ കാണാം….

കൊച്ചി:ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്. ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. അടാര്‍ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം.

pathram desk 2:
Related Post
Leave a Comment