നടന്‍ നീരജ് മാധവ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം…

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment