ഇരട്ടപദവിയില്‍ എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റെന്ന് കോടതി

ന്യൂഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയില്‍ അനുകൂലമായി ഹൈക്കോടതി വിധി. ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തീര്‍ത്തും തെറ്റാണെന്നും എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് ഈ നടപടിയെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

ഇരട്ടപദവി വിഷയത്തില്‍ ഡല്‍ഹിയിയെ 20 എ.എ.പി എം.എല്‍.എമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. ജനുവരി 19നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗത്തിലാണ് 20 എം.എല്‍.എ മാരെയും അയോഗ്യരാക്കാന്‍ തീരുമാനിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment