ഒടുവില്‍ ആ നേര്‍ച്ച നിറവേറ്റി നടി ലെന. പഴനിയില്‍ എത്തി തലമുണ്ഡലം ചെയ്ത നടി ലെനയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രമാണ് ഇസ്റ്റഗ്രാമില്‍ ലെന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി ഫോളോവേഴ്‌സ് ഈ ഫോട്ടോയ്ക്ക് കമന്റ് ഇട്ടുകഴിഞ്ഞു.
- pathram in CINEMALATEST NEWSLIFEMain slider
Leave a Comment