സ്ത്രീകള്‍ക്കായുള്ള പുരുഷ സെക്സ് ഡോളുകള്‍ എത്തി

സ്ത്രീകള്‍ ഇനി തനിക്ക് കിട്ടിയ പങ്കാളിയില്‍ ത്യപ്തിയായിലെങ്കില്‍ പേടിക്കണ്ട, പോണ്‍ മൂവിയിലെ താരങ്ങളെ വെല്ലുന്ന ഉശിരുള്ള ആണ്‍കുട്ടികളെ ഇനി നിങ്ങള്‍ക്ക് കിട്ടും. നല്ല ഉഗ്രന്‍ പുരുഷ റോബോര്‍ട്ട്.സെക്സ് ഡോളുകള്‍ ഉണ്ടാക്കുന്ന കമ്പനി പുരുഷ റോബോര്‍ട്ടിന് രൂപം നല്‍കിയത്.എന്നാല്‍പത്ത് ലക്ഷം രൂപയാണ് ഈ പുരുഷ റോബോര്‍ട്ടിന്റെ വില. കൂടുതല്‍ ഫീച്ചേഴ്സ് വേണമെങ്കില്‍ വില കൂടും. റോബോര്‍ട്ട് ആണെങ്കിലും അത്ര ഭാരമൊന്നും ഹെന്‍ഡ്രിക്ക് ഇല്ല. ഐ പാഡോ ടാബ് ലെറ്റോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

എന്നാല്‍ സെക്‌സിന് മാത്രമല്ല ഈ പുരുഷ റോബോര്‍ട്ടിന്‍കൊണ്ടുള്ള ഉപയോഗം. എല്ലാ കാര്യങ്ങളും മനസിലാക്കി അതിനെക്കുറിച്ച് സംസാരിക്കാനും, ഉടമസ്ഥനെ സ്വാഗതം ചെയ്യാനുമെല്ലാം ഈ റോബോര്‍ട്ടിന് കഴിയും. ഇടക്ക് തമാശ പറയും ടെലിവിഷന്‍ ഷോകളെക്കുറിച്ച് സംസാരിക്കും. പാട്ടും പാടും.സെക്സ് ബോട്ടുകളില്‍ 95 ശതമാനവും പുരുഷന്മാരാണ് കൈയ്യടക്കി വെച്ചിരിക്കുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ക്കായുള്ള ഒരു പരീക്ഷണാണ് ഹെന്‍ഡ്രിയെന്നും ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു.എന്തായാലും ഈ പുരുഷ റോബോര്‍ട്ടുകള്‍ കുറച്ച് ആണ്ണുങ്ങള്‍ക്ക് പണിയാകുമെന്നതില്‍ സംശയിക്കേണ്ട.

pathram desk 2:
Related Post
Leave a Comment