പോയത് ദൈവാസാറേ !! വികടകുമാരന്റ കിടിലന്‍ ട്രെയിലര്‍ പുറത്ത്

ഷാജഹാനും പരീക്കുട്ടിക്കും ശേഷം ധര്‍മജന്‍ ബോള്‍ഗാട്ടിയെയും വിഷ്ണു ഉണ്ണികൃഷ്ണനെയും നായകന്മാരാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരന്റ ട്രെയിലര്‍ എത്തി.സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണന്‍ നായികയാകുന്നത് യുള്ളതാണ്.ചാന്ദ് ക്രിയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനുമാണ് നിര്‍മ്മാതാക്കള്‍.

pathram desk 2:
Related Post
Leave a Comment