ഹോട്ടലില്‍ കയറി നടി നിമിഷ സജയന്‍ ചെയ്യ്തത്…….വീഡിയോ പുറത്ത്

തൊണ്ടിമുതലും ദൃക്സാക്ഷികളുമെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിക്കരയുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ പൊറോട്ടയടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് നിമിഷയും തകര്‍ക്കുന്നത്.വീഡിയോയ്ക്കിടെ ‘ഓക്കെ’ ആണോ എന്ന് താരം ചോദിക്കുന്നുണ്ട്. ഒടുവില്‍ ചുട്ട പൊറോട്ട വശങ്ങളില്‍ നിന്ന് അടിച്ച് പാകപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ താരം പിന്‍മാറി.

pathram desk 2:
Related Post
Leave a Comment