നിങ്ങളുടെ ഇന്ന് 14 -02-18
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും നടക്കും, തൊഴില്‍ മേഖലയില്‍ കാര്യമായ പുരോഗതിയുണ്ടാകും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിച്ച കാര്യങ്ങള്‍ വേഗത്തില്‍ നടക്കില്ല, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, അലസതയുണ്ടാകും.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശത്രുശല്യം വര്‍ധിക്കും, സാമ്പത്തികമായി നേട്ടങ്ങള്‍ കുറയും, എല്ലാ പ്രകാരത്തിലും തടസങ്ങളെ നേരിടേണ്ടി വരും.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): സാമ്പത്തികമായി നേട്ടം വര്‍ധിക്കും, കാര്യവിജയം , ഇഷ്ടഭക്ഷണ സമൃദ്ധി, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടല്‍ എന്നിവയ്ക്കു സാധ്യത.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): അല്പം കടം വരാന്‍ സാധ്യതയുണ്ട്, തൊഴില്‍ മേഖലയില്‍ തടസങ്ങളുണ്ടാകും, ബന്ധുജനങ്ങളുമായി കലഹത്തിനു സാധ്യത.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടം, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷം എന്നിവയ്ക്കു സാധ്യത.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടക്കില്ല, തൊഴില്‍ മേഖലയില്‍ അസന്തുഷ്ടി, സാമ്പത്തികമായി നേട്ടം കുറവ്.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സന്താനങ്ങള്‍ക്ക് ഗുണാനുഭവം എന്നിവയുണ്ടാകും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, തൊഴിലില്‍ മികവ് പുലര്‍ത്തും, വാഹനയോഗത്തിനും സാധ്യത കാണുന്നു.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിലില്‍ ചില തടസങ്ങളുണ്ടാകും, അലസത, പ്രയാസങ്ങള്‍ എന്നിവയുണ്ടാകും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സാമ്പത്തികമായി നേട്ടങ്ങള്‍ കുറയും, ശത്രുക്കളുടെ ശല്യം ഉണ്ടാകും, ദൂരസഞ്ചാരം വേണ്ടി വരും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സമ്മാനങ്ങള്‍ ലഭിക്കും, പലവിധത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തും.
Leave a Comment