ലാലേട്ടന്‍ മസില്‍ ഉരുട്ടിത്തുടങ്ങി !! ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന പുതിയ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജോയ് വര്‍മ്മ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നീരാളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റേതായി പുറത്തിറക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഒട്ടേറെക്കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി തെന്നിന്ത്യന്‍ സീനിയര്‍ താരം നദിയ മൊയ്തു എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

pathram desk 2:
Related Post
Leave a Comment