നീര്‍മാതളം പൂത്തകാലം പ്രണയാധ്വരമാക്കി മഞ്ജു, ആമിയിലെ ആദ്യ ഗാനം പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആമിയുടെ ഓര്‍മ്മകളിലേക്കും കേരളത്തിലെയും കൊല്‍ക്കത്തയിലെയും ജീവിത്തിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍. ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ പാട്ടിന്റെ ദൃശ്യങ്ങളില്‍ വന്നു പോകുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment