കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നകിനായി കേസ് മാറ്റിവെച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Leave a Comment