റിലയൻസ് ട്രെൻഡ്‌സിൽ പുതിയ ശരത്-ശീതകാല കലക്ഷൻ എത്തി..!! എല്ലാ ദിവസവും കുറഞ്ഞ വില…!! വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു…, ട്രെൻഡിങ് ഡിസൈനുകളിലും നിറങ്ങളിലും പുതിയ ശേഖരം…

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു,

ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ് ട്രെൻഡ്‌സ് പുതിയ ശേഖരങ്ങളിൽ “എല്ലാ ദിവസവും കുറഞ്ഞ വില” എന്ന ഡീൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറിലോ അല്ലെങ്കിൽ ഓൺലൈനിലോ ഷോപ്പു ചെയ്യുമ്പോൾ, ഏറ്റവും കുറഞ്ഞ വിലക്ക് നിങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങാം.

2024 ലെ ഏറ്റവും ട്രെൻഡിങ് ആയ ഡിസൈനുകളിലും നിറങ്ങളിലുമാണ് പുതിയ വസ്ത്ര ശേഖരം എത്തിയിട്ടുള്ളത്. ഈ ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ് ട്രെൻഡ്‌സ് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു.

ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും… !!! ഇതിനിടെയിലും ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം തുടരുന്നു…!!! 24 മണിക്കൂറിനിടെ 37 പേർ കൊല്ലപ്പെട്ടു…

കുവൈത്തിൻ്റെ ജി.ഡി.പിയേക്കാൾ കൂടുതൽ ആസ്തി…!!! ജെഫ് ബെസോസിനെ മറികടന്നു…, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്…!!! ഒന്നാമത് ഇലോണ്‍ മസ്‌ക് തന്നെ…

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു..!!! റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.., ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരേയും കേസ്… കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി

New Fall-Winter Collection is here at Reliance Trends..!! Everyday low price…!! Prices start at Rs 199…, new collection in trending designs and colors…

pathram desk 2:
Related Post
Leave a Comment