വിദ്യബാലന്‍, കിയാര അഡ്വാനി, ഭൂമി പഡ്‌നേക്കര്‍, സണ്ണി ലിയോണ്‍ ടോപ് ലെസ്സ് ഫോട്ടോ ഷൂട്ട്… ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് സൂപ്പര്‍ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്‌നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടര്‍ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളുടെ ഹോട്ട്‌ലുക്ക് ആണ് കലണ്ടറിന്റെ ആകര്‍ഷണം.
കിയാര അഡ്വാനി, ഭൂമി പഡ്‌നേക്കര്‍, സണ്ണി ലിയോണ്‍ എന്നിവരുടെ ടോപ്!ലെസ് ഫോട്ടോസും വിദ്യ ബാലന്റെ ഹോട്ട് ലുക്കുമൊക്കെയാണ് കലണ്ടറിന്റെ പ്രധാന ആകര്‍ഷണം.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട് , അനുഷ്‌ക ശര്‍മ , സണ്ണി ലിയോണ്‍ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂര്‍ ഐശ്വര്യ റായ്, ക്രീതി സനോന്‍ എന്നിവരും ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തിരുന്നു.

pathram:
Leave a Comment